
Panayara Triporittakkavu Bhagavathi Temple
പനയറ തൃപ്പോരിട്ടക്കാവ് ഭഗവതി ക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല നഗരസഭയുടെ അതിര്‍ത്തി പ്രദേശം ആയ
ചെമ്മരുതി പഞ്ചായത്തിലെ പനയറ ദേശത്താണ് തൃപോരിട്ടക്കാവ് ഭഗവതി ക്ഷേത്രം
സ്ഥിതി ചെയ്യുന്നത്. പാരമ്പര്യത്തിന്റെയും പഴമയുടെയും എല്ലാ തനിമയോടും കൂടി
നിലകൊള്ളുന്ന ഈ ക്ഷേത്രത്തില്‍ ഭദ്രകാളി ദേവിയുടെ മാതൃസ്വരൂപമായ ഭഗവതി
വിഗ്രഹപ്രതിഷ്ഠയാണ് പ്രതിഷ്ടിച്ചുള്ളത്.വര്‍ഷങ്ങള്‍ക്കുമുമ്പ് പന്ത്രണ്ടു ഒറ്റക്കല്തൂണുകളില്‍
നിര്‍മ്മിച്ച ആനകൊട്ടില്‍ ഈ ക്ഷേത്രത്തിന്റെ...